-
യിരെമ്യ 36:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അപ്പോൾ പ്രഭുക്കന്മാരെല്ലാംകൂടെ കൂശിയുടെ മകനായ ശേലെമ്യയുടെ മകനായ നെഥന്യയുടെ മകൻ യഹൂദിയെ ബാരൂക്കിന്റെ അടുത്തേക്ക് ഈ സന്ദേശവുമായി അയച്ചു: “താങ്കൾ ജനത്തെ വായിച്ചുകേൾപ്പിച്ച ആ ചുരുളുമായി ഇങ്ങോട്ടു വരുക.” അങ്ങനെ, നേരിയയുടെ മകനായ ബാരൂക്ക് ചുരുളും എടുത്ത് അവരുടെ അടുത്ത് ചെന്നു.
-