-
യിരെമ്യ 36:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അവർ ബാരൂക്കിനോടു പറഞ്ഞു: “ദയവായി ഇവിടെ ഇരുന്ന് അത് ഉറക്കെ വായിച്ചുകേൾപ്പിക്ക്.” അങ്ങനെ ബാരൂക്ക് അത് അവരെ വായിച്ചുകേൾപ്പിച്ചു.
-