യിരെമ്യ 36:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അപ്പോൾ രാജാവ് ചുരുൾ കൊണ്ടുവരാൻ യഹൂദിയെ+ അയച്ചു. അയാൾ അതു സെക്രട്ടറിയായ എലീശാമയുടെ മുറിയിൽനിന്ന് എടുത്തുകൊണ്ടുവന്നു. രാജാവും രാജാവിന്റെ അടുത്ത് നിന്നിരുന്ന എല്ലാ പ്രഭുക്കന്മാരും കേൾക്കെ യഹൂദി അതിൽനിന്ന് വായിക്കാൻതുടങ്ങി.
21 അപ്പോൾ രാജാവ് ചുരുൾ കൊണ്ടുവരാൻ യഹൂദിയെ+ അയച്ചു. അയാൾ അതു സെക്രട്ടറിയായ എലീശാമയുടെ മുറിയിൽനിന്ന് എടുത്തുകൊണ്ടുവന്നു. രാജാവും രാജാവിന്റെ അടുത്ത് നിന്നിരുന്ന എല്ലാ പ്രഭുക്കന്മാരും കേൾക്കെ യഹൂദി അതിൽനിന്ന് വായിക്കാൻതുടങ്ങി.