യിരെമ്യ 36:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അത് ഒൻപതാം മാസമായിരുന്നു.* രാജാവ് ശീതകാലവസതിയിൽ ഇരിക്കുകയാണ്. രാജാവിന്റെ മുന്നിലായി നെരിപ്പോടിൽ തീ എരിയുന്നുമുണ്ട്.
22 അത് ഒൻപതാം മാസമായിരുന്നു.* രാജാവ് ശീതകാലവസതിയിൽ ഇരിക്കുകയാണ്. രാജാവിന്റെ മുന്നിലായി നെരിപ്പോടിൽ തീ എരിയുന്നുമുണ്ട്.