-
യിരെമ്യ 36:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 യഹൂദി മൂന്നോ നാലോ ഭാഗം വായിച്ചുകഴിയുമ്പോൾ രാജാവ് അതു സെക്രട്ടറിയുടെ കത്തികൊണ്ട് മുറിച്ചെടുത്ത് നെരിപ്പോടിലെ തീയിലേക്ക് ഇടും. ചുരുൾ മുഴുവൻ തീരുന്നതുവരെ രാജാവ് ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു.
-