31 ഞാൻ അവനോടും അവന്റെ പിന്മുറക്കാരോടും അവന്റെ ദാസന്മാരോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും. ഞാൻ അവരുടെ മേലും യരുശലേമിലുള്ളവരുടെ മേലും യഹൂദാപുരുഷന്മാരുടെ മേലും വരുത്തുമെന്നു പറഞ്ഞിട്ടും അവർ ഗൗനിക്കാതിരുന്ന+ എല്ലാ ദുരന്തങ്ങളും ഞാൻ അവരുടെ മേൽ വരുത്തും.’”’”+