-
യിരെമ്യ 36:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 അപ്പോൾ യിരെമ്യ മറ്റൊരു ചുരുൾ എടുത്ത് നേരിയയുടെ മകനും സെക്രട്ടറിയും+ ആയ ബാരൂക്കിനു കൊടുത്തു. യഹൂദയിലെ യഹോയാക്കീം രാജാവ് കത്തിച്ചുകളഞ്ഞ ചുരുളിലുണ്ടായിരുന്ന*+ എല്ലാ കാര്യങ്ങളും യിരെമ്യ പറഞ്ഞുകൊടുത്തതനുസരിച്ച് ബാരൂക്ക് അതിൽ എഴുതി; അതുപോലുള്ള മറ്റ് അനേകം കാര്യങ്ങളും അതിൽ കൂട്ടിച്ചേർത്തു.
-