യിരെമ്യ 37:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 സിദെക്കിയ രാജാവ് ശേലെമ്യയുടെ മകൻ യഹൂഖലിനെയും+ പുരോഹിതനായ മയസേയയുടെ മകൻ സെഫന്യയെയും+ യിരെമ്യ പ്രവാചകന്റെ അടുത്ത് അയച്ച് ഇങ്ങനെ പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി ദയവായി പ്രാർഥിക്കൂ.”
3 സിദെക്കിയ രാജാവ് ശേലെമ്യയുടെ മകൻ യഹൂഖലിനെയും+ പുരോഹിതനായ മയസേയയുടെ മകൻ സെഫന്യയെയും+ യിരെമ്യ പ്രവാചകന്റെ അടുത്ത് അയച്ച് ഇങ്ങനെ പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി ദയവായി പ്രാർഥിക്കൂ.”