യിരെമ്യ 37:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എന്റെ യജമാനനായ രാജാവേ, ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കേണമേ. പ്രീതിക്കായുള്ള എന്റെ അപേക്ഷ സാധിച്ചുതരേണമേ. സെക്രട്ടറിയായ യഹോനാഥാന്റെ+ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്ക്കരുതേ; ഞാൻ അവിടെ കിടന്ന് മരിച്ചുപോകും.”+
20 എന്റെ യജമാനനായ രാജാവേ, ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കേണമേ. പ്രീതിക്കായുള്ള എന്റെ അപേക്ഷ സാധിച്ചുതരേണമേ. സെക്രട്ടറിയായ യഹോനാഥാന്റെ+ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്ക്കരുതേ; ഞാൻ അവിടെ കിടന്ന് മരിച്ചുപോകും.”+