-
യിരെമ്യ 38:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 അപ്പോൾ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു: “ഇവിടെനിന്ന് 30 പേരെയും കൂട്ടിക്കൊണ്ട് ചെന്ന് യിരെമ്യ പ്രവാചകൻ മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ കിണറ്റിൽനിന്ന് വലിച്ചുകയറ്റ്.”
-