11 അങ്ങനെ ഏബെദ്-മേലെക്ക് ആ പുരുഷന്മാരെയും കൂട്ടി രാജകൊട്ടാരത്തിൽ, ഖജനാവിന്റെ കീഴെയുള്ള ഒരു സ്ഥലത്ത് ചെന്ന്+ കീറിയ കുറച്ച് തുണിക്കഷണങ്ങളും പഴന്തുണികളും എടുത്തു. എന്നിട്ട് അവ കയറിൽ കെട്ടി കിണറ്റിൽ കിടക്കുന്ന യിരെമ്യക്ക് ഇറക്കിക്കൊടുത്തു.