-
യിരെമ്യ 38:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 പിന്നെ, എത്യോപ്യക്കാരനായ ഏബെദ്-മേലെക്ക് യിരെമ്യയോടു പറഞ്ഞു: “പഴന്തുണിയും തുണിക്കഷണവും കക്ഷങ്ങളിൽ വെച്ചിട്ട് അതിന്റെ പുറത്തുകൂടെ കയർ ഇടുക.” യിരെമ്യ അങ്ങനെ ചെയ്‌തു.
-