-
യിരെമ്യ 38:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അതുകൊണ്ട് സിദെക്കിയ രാജാവ് രഹസ്യത്തിൽ യിരെമ്യയോടു സത്യം ചെയ്‌ത് പറഞ്ഞു: “നമുക്കു ജീവൻ തന്ന യഹോവയാണെ, ഞാൻ നിന്നെ കൊല്ലില്ല. നിന്റെ ജീവനെടുക്കാൻ നോക്കുന്ന ഈ മനുഷ്യർക്കു നിന്നെ വിട്ടുകൊടുക്കുകയുമില്ല.”
-