-
യിരെമ്യ 38:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 അപ്പോൾ സിദെക്കിയ രാജാവ് യിരെമ്യയോടു പറഞ്ഞു: “കൽദയരുടെ പക്ഷം ചേർന്ന ജൂതന്മാരെ എനിക്കു പേടിയാണ്. എന്നെ അവരുടെ കൈയിൽ കിട്ടിയാൽ അവർ എന്നോട് ഒട്ടും കരുണ കാണിക്കുമെന്നു തോന്നുന്നില്ല.”
-