-
യിരെമ്യ 38:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 യഹൂദാരാജാവിന്റെ ഭവനത്തിൽ* ബാക്കിയുള്ള എല്ലാ സ്ത്രീകളെയും ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരുടെ അടുത്തേക്കു കൊണ്ടുപോകും.+ അവർ ഇങ്ങനെ പറയും:
‘നീ ആശ്രയം വെച്ച പുരുഷന്മാരെല്ലാം* നിന്നെ വഞ്ചിച്ചിരിക്കുന്നു; അവർ നിന്നെ തോൽപ്പിച്ചുകളഞ്ഞു.+
നിന്റെ കാലുകൾ ചെളിയിൽ പൂണ്ടുപോകാൻ അവർ ഇടയാക്കിയിരിക്കുന്നു.
ഇപ്പോൾ അവർ നിന്നെ വിട്ട് പിൻവാങ്ങിയിരിക്കുകയാണ്.’
-