യിരെമ്യ 38:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അങ്ങയുടെ എല്ലാ ഭാര്യമാരെയും മക്കളെയും അവർ കൽദയരുടെ അടുത്തേക്കു കൊണ്ടുപോകും. അവരുടെ കൈയിൽനിന്ന് അങ്ങ് രക്ഷപ്പെടില്ല. ബാബിലോൺരാജാവ് അങ്ങയെ പിടിക്കും.+ അങ്ങ് കാരണം ഈ നഗരത്തെ ചുട്ടുചാമ്പലാക്കും.”+
23 അങ്ങയുടെ എല്ലാ ഭാര്യമാരെയും മക്കളെയും അവർ കൽദയരുടെ അടുത്തേക്കു കൊണ്ടുപോകും. അവരുടെ കൈയിൽനിന്ന് അങ്ങ് രക്ഷപ്പെടില്ല. ബാബിലോൺരാജാവ് അങ്ങയെ പിടിക്കും.+ അങ്ങ് കാരണം ഈ നഗരത്തെ ചുട്ടുചാമ്പലാക്കും.”+