25 ഞാൻ നിന്നോടു സംസാരിച്ചെന്ന് അറിഞ്ഞ് പ്രഭുക്കന്മാർ നിന്റെ അടുത്ത് വന്ന് ഇങ്ങനെ പറയുന്നെന്നിരിക്കട്ടെ: ‘നീ രാജാവിനോടു പറഞ്ഞത് എന്താണെന്നു ദയവുചെയ്ത് ഞങ്ങളെ അറിയിക്കൂ. ഞങ്ങളിൽനിന്ന് ഒന്നും ഒളിക്കരുത്. ഞങ്ങൾ നിന്നെ കൊല്ലില്ല.+ പറയൂ, എന്താണു രാജാവ് പറഞ്ഞത്?’