യിരെമ്യ 39:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യഹൂദയിലെ സിദെക്കിയ രാജാവും പടയാളികളൊക്കെയും അവരെ കണ്ടപ്പോൾ അവിടെനിന്ന് രാത്രി രാജാവിന്റെ തോട്ടം വഴി ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ നഗരത്തിനു പുറത്ത് കടന്ന് ഓടിരക്ഷപ്പെട്ടു.+ അവർ അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+
4 യഹൂദയിലെ സിദെക്കിയ രാജാവും പടയാളികളൊക്കെയും അവരെ കണ്ടപ്പോൾ അവിടെനിന്ന് രാത്രി രാജാവിന്റെ തോട്ടം വഴി ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ നഗരത്തിനു പുറത്ത് കടന്ന് ഓടിരക്ഷപ്പെട്ടു.+ അവർ അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+