യിരെമ്യ 39:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 പക്ഷേ കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ ഒന്നിനും വകയില്ലാത്ത ദരിദ്രരായ ചിലരെ യഹൂദാദേശത്ത് വിട്ടു. പണിയെടുക്കാൻ* അദ്ദേഹം അവർക്ക് അന്നു മുന്തിരിത്തോട്ടങ്ങളും വയലുകളും കൊടുക്കുകയും ചെയ്‌തു.+
10 പക്ഷേ കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ ഒന്നിനും വകയില്ലാത്ത ദരിദ്രരായ ചിലരെ യഹൂദാദേശത്ത് വിട്ടു. പണിയെടുക്കാൻ* അദ്ദേഹം അവർക്ക് അന്നു മുന്തിരിത്തോട്ടങ്ങളും വയലുകളും കൊടുക്കുകയും ചെയ്‌തു.+