-
യിരെമ്യ 39:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 “ചെന്ന് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോട്+ ഇങ്ങനെ പറയുക: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഈ നഗരത്തിന് എതിരെയുള്ള എന്റെ സന്ദേശങ്ങൾ ഞാൻ ഇതാ, നിവർത്തിക്കുന്നു. നന്മയല്ല, ദുരന്തമാണ് അവർക്ക് ഉണ്ടാകുക. അതു സംഭവിക്കുന്നത് അന്നു നീ സ്വന്തകണ്ണാൽ കാണും.”’
-