-
യിരെമ്യ 39:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 “‘പക്ഷേ നിന്നെ ഞാൻ അന്നു രക്ഷിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘നീ പേടിക്കുന്ന പുരുഷന്മാരുടെ കൈയിൽ നിന്നെ ഏൽപ്പിക്കില്ല.’
-