-
യിരെമ്യ 40:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 ഞാൻ ഇപ്പോൾ നിന്റെ കൈവിലങ്ങുകൾ അഴിച്ച് നിന്നെ സ്വതന്ത്രനാക്കുന്നു. എന്റെകൂടെ ബാബിലോണിലേക്കു വരുന്നതാണു നല്ലതെന്നു തോന്നുന്നെങ്കിൽ പോരൂ, ഞാൻ നിന്നെ നോക്കിക്കൊള്ളാം. എന്റെകൂടെ വരാൻ താത്പര്യമില്ലെങ്കിൽ വരേണ്ടാ. ഇതാ! ദേശം മുഴുവനും നിന്റെ മുന്നിലുണ്ട്. ഇഷ്ടമുള്ളിടത്തേക്കു പൊയ്ക്കൊള്ളൂ.”+
-