10 ഞാൻ മിസ്പയിൽ താമസിക്കാം. നമ്മുടെ അടുത്തേക്കു വരുന്ന കൽദയരുടെ മുന്നിൽ ഞാൻ നിങ്ങളുടെ പ്രതിനിധിയായിരിക്കും. നിങ്ങൾ വീഞ്ഞും വേനൽക്കാലപഴങ്ങളും എണ്ണയും പാത്രങ്ങളിൽ ശേഖരിച്ച്, നിങ്ങൾ കൈവശപ്പെടുത്തിയ നഗരങ്ങളിൽത്തന്നെ താമസമുറപ്പിക്കുക.”+