യിരെമ്യ 40:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 പക്ഷേ അഹീക്കാമിന്റെ മകൻ ഗദല്യ+ കാരേഹിന്റെ മകൻ യോഹാനാനോടു പറഞ്ഞു: “അങ്ങനെ ചെയ്യരുത്. യിശ്മായേലിനെക്കുറിച്ച് നീ ഈ പറയുന്നതൊന്നും സത്യമല്ല.”
16 പക്ഷേ അഹീക്കാമിന്റെ മകൻ ഗദല്യ+ കാരേഹിന്റെ മകൻ യോഹാനാനോടു പറഞ്ഞു: “അങ്ങനെ ചെയ്യരുത്. യിശ്മായേലിനെക്കുറിച്ച് നീ ഈ പറയുന്നതൊന്നും സത്യമല്ല.”