-
യിരെമ്യ 41:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അപ്പോൾ മിസ്പയിൽനിന്ന് നെഥന്യയുടെ മകനായ യിശ്മായേൽ കരഞ്ഞുകൊണ്ട് അവരെ എതിരേറ്റ് ചെന്നു. അവരെ കണ്ടപ്പോൾ യിശ്മായേൽ, “അഹീക്കാമിന്റെ മകനായ ഗദല്യയുടെ അടുത്തേക്കു വരുക” എന്നു പറഞ്ഞു.
-