-
യിരെമ്യ 41:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 പക്ഷേ അവരിൽ പത്തു പേർ യിശ്മായേലിനോടു പറഞ്ഞു: “ഞങ്ങളെ കൊല്ലരുതേ. ഞങ്ങൾ ഗോതമ്പും ബാർളിയും എണ്ണയും തേനും ശേഖരിച്ച് വയലിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.” അതുകൊണ്ട് യിശ്മായേൽ അവരെ അവരുടെ സഹോദരന്മാരോടൊപ്പം കൊന്നില്ല.
-