യിരെമ്യ 41:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അപ്പോൾ അവർ എല്ലാ പുരുഷന്മാരെയും കൂട്ടി നെഥന്യയുടെ മകനായ യിശ്മായേലിനോടു യുദ്ധം ചെയ്യാൻ പോയി. ഗിബെയോനിലുള്ള ജലാശയത്തിന്* അടുത്തുവെച്ച് അവർ യിശ്മായേലിനെ കണ്ടു.
12 അപ്പോൾ അവർ എല്ലാ പുരുഷന്മാരെയും കൂട്ടി നെഥന്യയുടെ മകനായ യിശ്മായേലിനോടു യുദ്ധം ചെയ്യാൻ പോയി. ഗിബെയോനിലുള്ള ജലാശയത്തിന്* അടുത്തുവെച്ച് അവർ യിശ്മായേലിനെ കണ്ടു.