-
യിരെമ്യ 41:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 കാരേഹിന്റെ മകനായ യോഹാനാനെയും ഒപ്പമുള്ള സൈന്യാധിപന്മാരെയും കണ്ടപ്പോൾ യിശ്മായേലിന്റെ കൂടെയുണ്ടായിരുന്ന ജനത്തിനു സന്തോഷമായി.
-