യിരെമ്യ 41:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 യിശ്‌മായേൽ മിസ്പയിൽനിന്ന് ബന്ദികളാക്കി കൊണ്ടുപോന്ന ജനം+ മുഴുവൻ അപ്പോൾ തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുത്തേക്കു ചെന്ന് അയാളുടെകൂടെ പോയി.
14 യിശ്‌മായേൽ മിസ്പയിൽനിന്ന് ബന്ദികളാക്കി കൊണ്ടുപോന്ന ജനം+ മുഴുവൻ അപ്പോൾ തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുത്തേക്കു ചെന്ന് അയാളുടെകൂടെ പോയി.