-
യിരെമ്യ 41:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 പക്ഷേ നെഥന്യയുടെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്നവരിൽ എട്ടു പേരും യോഹാനാനു പിടികൊടുക്കാതെ അമ്മോന്യരുടെ അടുത്തേക്കു രക്ഷപ്പെട്ടു.
-