-
യിരെമ്യ 42:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 അപ്പോൾ യിരെമ്യ പ്രവാചകൻ പറഞ്ഞു: “ശരി. നിങ്ങളുടെ അപേക്ഷയനുസരിച്ച് നിങ്ങളുടെ ദൈവമായ യഹോവയോടു ഞാൻ പ്രാർഥിക്കാം. യഹോവ പറയുന്ന ഓരോ വാക്കും ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവെക്കില്ല.”
-