-
യിരെമ്യ 42:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അപ്പോൾ അവർ യിരെമ്യയോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിലൂടെ ഞങ്ങളോടു പറയുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ അങ്ങനെതന്നെ ചെയ്യാതിരുന്നാൽ യഹോവ ഞങ്ങൾക്കെതിരെ വിശ്വസ്തനും സത്യവാനും ആയ സാക്ഷിയായിരിക്കട്ടെ.
-