-
യിരെമ്യ 42:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ഞങ്ങൾ അങ്ങയെ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്ക് അയയ്ക്കുന്നു. ദൈവത്തിന്റെ വാക്കുകൾ, ഗുണമായാലും ദോഷമായാലും, ഞങ്ങൾ അനുസരിക്കും. ഞങ്ങൾ അങ്ങനെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമ്പോൾ ഞങ്ങൾക്കു നല്ലതു വരും.”
-