യിരെമ്യ 42:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 യഹൂദാജനത്തിൽ ബാക്കിയുള്ളവരേ, യഹോവയുടെ സന്ദേശം കേൾക്കൂ. ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഈജിപ്തിലേക്കു പോയി അവിടെ താമസിക്കാനാണു* നിങ്ങളുടെ തീരുമാനമെങ്കിൽ,
15 യഹൂദാജനത്തിൽ ബാക്കിയുള്ളവരേ, യഹോവയുടെ സന്ദേശം കേൾക്കൂ. ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഈജിപ്തിലേക്കു പോയി അവിടെ താമസിക്കാനാണു* നിങ്ങളുടെ തീരുമാനമെങ്കിൽ,