-
യിരെമ്യ 42:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ഈജിപ്തിൽ പോയി താമസിക്കാൻ നിശ്ചയിച്ചുറച്ച എല്ലാ പുരുഷന്മാരും വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും മരിക്കും. ഞാൻ അവരുടെ മേൽ വരുത്താൻപോകുന്ന ദുരന്തത്തിൽനിന്ന് ഒറ്റ ഒരാൾപ്പോലും രക്ഷപ്പെടില്ല. ആരും അതിജീവിക്കില്ല.”’
-