-
യിരെമ്യ 42:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 തെറ്റിനു വിലയായി നിങ്ങൾക്കു സ്വന്തം ജീവൻ കൊടുക്കേണ്ടിവരുമെന്നു ഞാൻ ഇതാ, ഇന്നു നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു. ‘ഞങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ പറയുന്നതെല്ലാം ഞങ്ങളെ അറിയിക്കണം; ഞങ്ങൾ അതൊക്കെ അനുസരിച്ചുകൊള്ളാം’ എന്നു പറഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയുടെ അടുത്തേക്കു നിങ്ങൾ എന്നെ അയച്ചിരുന്നല്ലോ.+
-