യിരെമ്യ 42:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഞാൻ വന്ന് അവയെല്ലാം ഇന്നു നിങ്ങളോടു പറഞ്ഞു. എങ്കിലും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കുകയോ നിങ്ങളെ അറിയിക്കാൻ ദൈവം പറഞ്ഞ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയോ ഇല്ല.+
21 ഞാൻ വന്ന് അവയെല്ലാം ഇന്നു നിങ്ങളോടു പറഞ്ഞു. എങ്കിലും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കുകയോ നിങ്ങളെ അറിയിക്കാൻ ദൈവം പറഞ്ഞ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയോ ഇല്ല.+