യിരെമ്യ 43:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 പകരം, കാരേഹിന്റെ മകൻ യോഹാനാനും+ സൈന്യാധിപന്മാരും യഹൂദാജനത്തിൽ ബാക്കിയുള്ളവരെ തങ്ങളുടെകൂടെ കൊണ്ടുപോയി; തങ്ങൾ ചിതറിപ്പോയിരുന്ന എല്ലാ ജനതകളിൽനിന്നും യഹൂദാദേശത്ത് താമസിക്കാൻ മടങ്ങിവന്നവരായിരുന്നു അവർ.
5 പകരം, കാരേഹിന്റെ മകൻ യോഹാനാനും+ സൈന്യാധിപന്മാരും യഹൂദാജനത്തിൽ ബാക്കിയുള്ളവരെ തങ്ങളുടെകൂടെ കൊണ്ടുപോയി; തങ്ങൾ ചിതറിപ്പോയിരുന്ന എല്ലാ ജനതകളിൽനിന്നും യഹൂദാദേശത്ത് താമസിക്കാൻ മടങ്ങിവന്നവരായിരുന്നു അവർ.