യിരെമ്യ 44:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നിങ്ങൾക്കോ നിങ്ങളുടെ പൂർവികർക്കോ അറിയില്ലായിരുന്ന+ അന്യദൈവങ്ങളുടെ അടുത്ത് പോയി ബലികൾ അർപ്പിക്കുകയും+ അവയെ സേവിക്കുകയും ചെയ്‌ത് അവർ എന്നെ കോപിപ്പിച്ചു; ആ ദുഷ്ചെയ്തികൾ കാരണമാണ് അവർക്ക് ഇതു സംഭവിച്ചത്.
3 നിങ്ങൾക്കോ നിങ്ങളുടെ പൂർവികർക്കോ അറിയില്ലായിരുന്ന+ അന്യദൈവങ്ങളുടെ അടുത്ത് പോയി ബലികൾ അർപ്പിക്കുകയും+ അവയെ സേവിക്കുകയും ചെയ്‌ത് അവർ എന്നെ കോപിപ്പിച്ചു; ആ ദുഷ്ചെയ്തികൾ കാരണമാണ് അവർക്ക് ഇതു സംഭവിച്ചത്.