യിരെമ്യ 44:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 എന്റെ ദാസന്മാരായ എല്ലാ പ്രവാചകന്മാരെയും ഞാൻ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു. “ഞാൻ വെറുക്കുന്ന ഈ വൃത്തികേടു ദയവായി ചെയ്യരുത്”+ എന്നു പറയാൻ ഞാൻ വീണ്ടുംവീണ്ടും* അവരെ അയച്ചു.
4 എന്റെ ദാസന്മാരായ എല്ലാ പ്രവാചകന്മാരെയും ഞാൻ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു. “ഞാൻ വെറുക്കുന്ന ഈ വൃത്തികേടു ദയവായി ചെയ്യരുത്”+ എന്നു പറയാൻ ഞാൻ വീണ്ടുംവീണ്ടും* അവരെ അയച്ചു.