യിരെമ്യ 44:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 പക്ഷേ നിങ്ങൾ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല. ദുഷ്ചെയ്തികളിൽനിന്ന് പിന്തിരിയാൻ മനസ്സുകാണിക്കാതെ അവർ അന്യദൈവങ്ങൾക്കു ബലി അർപ്പിച്ചുകൊണ്ടിരുന്നു.+
5 പക്ഷേ നിങ്ങൾ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല. ദുഷ്ചെയ്തികളിൽനിന്ന് പിന്തിരിയാൻ മനസ്സുകാണിക്കാതെ അവർ അന്യദൈവങ്ങൾക്കു ബലി അർപ്പിച്ചുകൊണ്ടിരുന്നു.+