യിരെമ്യ 44:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അതുകൊണ്ട് ഞാൻ എന്റെ കോപവും ക്രോധവും ചൊരിഞ്ഞു; അത് യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും ആളിപ്പടർന്നു. അങ്ങനെ അവ ഇന്നത്തേതുപോലെ ഒരു നാശകൂമ്പാരവും പാഴിടവും ആയിത്തീർന്നു.’+
6 അതുകൊണ്ട് ഞാൻ എന്റെ കോപവും ക്രോധവും ചൊരിഞ്ഞു; അത് യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും ആളിപ്പടർന്നു. അങ്ങനെ അവ ഇന്നത്തേതുപോലെ ഒരു നാശകൂമ്പാരവും പാഴിടവും ആയിത്തീർന്നു.’+