-
യിരെമ്യ 44:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 “ഇപ്പോൾ സൈന്യങ്ങളുടെ ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ, പറയുന്നു: ‘നിങ്ങൾ നിങ്ങൾക്കുതന്നെ ഒരു വലിയ ദുരന്തം വരുത്തിവെക്കുന്നത് എന്തിനാണ്? യഹൂദയിൽ ആരും ബാക്കിവരാത്ത രീതിയിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും സഹിതം നിങ്ങൾ ഒന്നാകെ നശിച്ചുപോകില്ലേ?
-