-
യിരെമ്യ 44:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ഈജിപ്‌ത് ദേശത്തേക്കു പോയി അവിടെ താമസിക്കാൻ തീരുമാനിച്ച യഹൂദാജനത്തിലെ ബാക്കിയുള്ളവരെ ഞാൻ പിടികൂടും. ഈജിപ്‌ത് ദേശത്തുവെച്ച് അവരെല്ലാം ചത്തൊടുങ്ങും.+ അവർ വാളാൽ വീഴും, ക്ഷാമത്താൽ നശിച്ചുപോകും. ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും വാളാലും ക്ഷാമത്താലും മരിക്കും. അവർ ഒരു ശാപവും ഭീതികാരണവും പ്രാക്കും നിന്ദയും ആകും.+
-