യിരെമ്യ 44:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഭാര്യമാർ അന്യദൈവങ്ങൾക്കു ബലി അർപ്പിക്കുന്നുണ്ടെന്ന കാര്യം അറിയാമായിരുന്ന എല്ലാ പുരുഷന്മാരും വലിയ കൂട്ടമായി അവിടെ നിന്നിരുന്ന ഭാര്യമാരും ഈജിപ്ത് ദേശത്തെ+ പത്രോസിൽ+ താമസിച്ചിരുന്ന സർവജനവും അപ്പോൾ യിരെമ്യയോടു പറഞ്ഞു:
15 ഭാര്യമാർ അന്യദൈവങ്ങൾക്കു ബലി അർപ്പിക്കുന്നുണ്ടെന്ന കാര്യം അറിയാമായിരുന്ന എല്ലാ പുരുഷന്മാരും വലിയ കൂട്ടമായി അവിടെ നിന്നിരുന്ന ഭാര്യമാരും ഈജിപ്ത് ദേശത്തെ+ പത്രോസിൽ+ താമസിച്ചിരുന്ന സർവജനവും അപ്പോൾ യിരെമ്യയോടു പറഞ്ഞു: