-
യിരെമ്യ 44:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 സ്‌ത്രീകൾ ഇങ്ങനെയും പറഞ്ഞു: “ഞങ്ങൾ ആകാശരാജ്ഞിക്കു ബലികളും പാനീയയാഗങ്ങളും അർപ്പിച്ചിരുന്ന കാലത്ത് ബലിക്കുവേണ്ടി ആ ദേവിയുടെ രൂപത്തിലുള്ള അടകൾ ഉണ്ടാക്കിയതും ദേവിക്കു പാനീയയാഗം അർപ്പിച്ചതും ഞങ്ങളുടെ ഭർത്താക്കന്മാരുടെ സമ്മതത്തോടെതന്നെയല്ലേ?”
-