യിരെമ്യ 44:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “നിങ്ങളും നിങ്ങളുടെ പൂർവികരും നിങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തെ ജനവും യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും അർപ്പിച്ച ആ ബലികളുണ്ടല്ലോ+—യഹോവ അവ ഓർത്തു. അവ ദൈവത്തിന്റെ മനസ്സിലേക്കു* വന്നു.
21 “നിങ്ങളും നിങ്ങളുടെ പൂർവികരും നിങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തെ ജനവും യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും അർപ്പിച്ച ആ ബലികളുണ്ടല്ലോ+—യഹോവ അവ ഓർത്തു. അവ ദൈവത്തിന്റെ മനസ്സിലേക്കു* വന്നു.