22 ഒടുവിൽ യഹോവയ്ക്കു നിങ്ങളുടെ ദുഷ്പ്രവൃത്തികളും നിങ്ങൾ ചെയ്തുകൂട്ടിയ വൃത്തികേടുകളും സഹിക്കവയ്യാതായി. അങ്ങനെ നിങ്ങളുടെ ദേശം ഇന്നത്തേതുപോലെ ആൾപ്പാർപ്പില്ലാതെ നശിച്ചുകിടക്കുന്ന ഒരിടമായിത്തീർന്നു, പേടിപ്പെടുത്തുന്നതും ശപിക്കപ്പെട്ടതും ആയ ഒരിടം.+