23 നിങ്ങൾ ഈ ബലികൾ അർപ്പിച്ചതുകൊണ്ടും യഹോവയുടെ വാക്കു കേട്ടനുസരിക്കാതെ, ദൈവത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ഓർമിപ്പിക്കലുകളും പാലിക്കാതെ, യഹോവയോടു പാപം ചെയ്തതുകൊണ്ടും ആണ് നിങ്ങളുടെ മേൽ ദുരന്തം വന്നത്; ഇന്നും നിങ്ങളുടെ അവസ്ഥയ്‌ക്കു മാറ്റമൊന്നുമില്ലല്ലോ.”+