-
യിരെമ്യ 44:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 “അതുകൊണ്ട്, ഈജിപ്ത് ദേശത്ത് താമസിക്കുന്ന യഹൂദാജനമേ, യഹോവയുടെ സന്ദേശം കേൾക്കൂ: ‘“ഞാൻ ഇതാ, മഹനീയമായ എന്റെ സ്വന്തം നാമത്തിൽ സത്യം ചെയ്യുകയാണ്” എന്ന് യഹോവ പറയുന്നു. “ഈജിപ്ത് ദേശത്ത് താമസിക്കുന്ന യഹൂദാജനത്തിൽ ആരും,+ ‘പരമാധികാരിയായ യഹോവയാണെ’ എന്നു പറഞ്ഞ് മേലാൽ എന്റെ നാമത്തിൽ ആണയിടില്ല.+
-